ബെംഗളൂരുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നത് പൂർത്തിയാകാത്ത മെട്രോ പാത: രൺദീപ് സിംഗ് സുർജേവാല

നിലവിലുള്ള മെട്രോ ലൈനിൽ നിന്ന് വിച്ഛേദിക്കപ്പെട്ട ഒരു സ്റ്റാൻഡ് എലോൺ മെട്രോയിൽ പ്രധാനമന്ത്രി സഞ്ചരിക്കുന്ന മാധ്യമ പരിപാടി മാത്രമായിരിക്കും ലാഭം