കേരളത്തിലെ എല്ലാ സര്‍വ്വകലാശാലകളിലും ആര്‍ത്തവ അവധി നടപ്പാക്കുന്നത് പരിഗണിക്കും: മന്ത്രി ആര്‍ ബിന്ദു

കുസാറ്റിൽ എസ്എഫ്‌ഐ നേതൃത്വം നല്‍കുന്ന വിദ്യാര്‍ത്ഥി യൂണിയന്റെ ആവശ്യപ്രകാരമായിരുന്നു അധികൃതർ ആര്‍ത്തവാവധി നല്‍കാന്‍ തീരുമാനിച്ചത്.