ബുക്സ് ആപ്ലിക്കേഷനിൽ നിന്ന് ഹിറ്റ്‌ലറുടെ ‘മെയിൻ കാംഫ്’ നീക്കം ചെയ്യാൻ വിസമ്മതിച്ചു; ആപ്പിളിനോട് പിഴ അടയ്ക്കാൻ റഷ്യൻ കോടതി

റഷ്യൻ ആന്റിട്രസ്റ്റ് നിയമങ്ങൾ ലംഘിച്ചതിന് ആപ്പിൾ 1.2 ബില്യൺ റൂബിൾ (13.5 മില്യൺ ഡോളർ) പിഴ അടച്ചതായി റഷ്യയുടെ ഫെഡറൽ