ഇന്ത്യയിൽ ആദ്യം; കേന്ദ്രസർക്കാരിന്റെ മേൽനോട്ടത്തിൽ ജമ്മുവിൽ കഞ്ചാവ് കൃഷി തോട്ടം ഒരുക്കുന്നു

നേരത്തെ 2020 ഫെബ്രുവരിയിലായിരുന്നു ഇതിന്റെ കരാർ ഒപ്പിട്ടത്. അതിനുശേഷം സംസ്ഥാനത്തെ ഛത്തയിൽ കഞ്ചാവുകൃഷി ആരംഭിച്ചു.