ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഏഷ്യൻ അരങ്ങേറ്റ മത്സരം മെസ്സിക്കും എംബാപ്പെക്കുമെതിരേ

മെസ്സിയുടെയും ഫ്രാന്‍സ് സൂപ്പര്‍ താരം കീലിയന്‍ എംബാപ്പെയുടേയും ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറുടേയും പിഎസ്ജി ക്ലബിനെതിരെ എന്ന് റിപ്പോര്‍ട്ടുകള്‍