​ഗാന്ധിജി രക്തസാക്ഷിയായത് പാലത്തിൽ നിന്ന് വീണ് മരിച്ചിട്ടാണോ; ബിഷപ്പ് പാംപ്ലാനിയുടെ പ്രസ്താവനയ്ക്കെതിരെ ഇ പി ജയരാജൻ

ഗാന്ധിയനായ കമ്യൂണിസ്റ്റ് മൊയ്യാരത്ത് ശങ്കരനും സഖാവ് അഴീക്കോടൻ രാഘവനും അടക്കം എത്രപേർ ഇവിടെ രക്തസാക്ഷികളായി. കുഞ്ഞാലിയെ വെടിവെച്ചല്ലേ