എറണാകുളത്ത് ടൂറിസ്റ്റ് ബോട്ടുകളില്‍ മിന്നല്‍ പരിശോധന; ഉടമകൾക്ക് രേഖകള്‍ സമര്‍പ്പിക്കാന്‍ ഒരു ദിവസത്തെ സമയം

മരട് നഗരസഭാ പരിധിയിലുള്ള ബോട്ടുകളിലാണ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന നടത്തുന്നത്. നാല് സ്ഥലങ്ങളിൽ നിലവില്‍ പരിശോധന