പിഴത്തുക അടച്ചില്ലെങ്കില്‍ മണിച്ചന്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും; സര്‍ക്കാര്‍

തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസില്‍ മുഖ്യപ്രതി മണിച്ചന്‍ പിഴത്തുക അടച്ചില്ലെങ്കില്‍ ജയില്‍ ശിക്ഷ അനുഭവിക്കണമെന്ന് സര്‍ക്കാര്‍. 22 വര്‍ഷവും ഒമ്ബതു മാസവും