യുപിയിലെ സിലബസില്‍ ഇനി സവര്‍ക്കറുടെ ജീവചരിത്രവും; എല്ലാ സ്‌കൂളുകളിലും നിർബന്ധം

പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ, മഹാവീര്‍ ജെയിന്‍, പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യ ഉൾപ്പെടെയുള്ള 50 പേരുടെ ജീവിതകഥകളാണ് ഉത്തര്‍പ്രദേശ്