മാനസികമോ ശാരീരികമോ ആയ ഉപദ്രവമോ അധിക്ഷേപകരമായ പെരുമാറ്റമോ ബാലയിൽ നിന്നും ഉണ്ടായിട്ടില്ല: മമിത

ബാല സാർ തന്റെ സിനിമ കരിയറിലെ ഉപദേഷ്ടാവ് ആണ്, സിനിമയിൽ ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ വളരെ നല്ല ബന്ധത്തിലാണ് ഉണ്ടായിരുന്നത്