‘അല്ലാഹുവിന് ഞങ്ങളോട് അതൃപ്തിയുണ്ട്’ ; മഴയ്ക്കായി യാചിച്ച് ബംഗാളിലെ മാൾഡയിൽ പ്രത്യേക നമസ്കാരം

മഴയില്ലാത്തതിനാൽ പാടശേഖരങ്ങളിലെ കൃഷി നശിക്കുന്നു. അതുകൊണ്ട് ഇന്ന് ഇസ്തിസ്‌കാർ നമസ്‌കാരം നടത്തി ഞങ്ങൾ അല്ലാഹുവിനോട് ക്ഷമ ചോദിച്ചു