2024ൽ മത്സരിക്കുമോയെന്ന് തീരുമാനിക്കേണ്ടത് പാർട്ടി; താൻ ഒരു ഗ്രൂപ്പിന്റെയും ആളല്ലെന്ന് ശശി തരൂർ

സമയം ലഭിക്കുമ്പോഴെല്ലാം കോൺഗ്രസ് പരിപാടികളിൽ പങ്കെടുക്കാറുണ്ട്. കേരളത്തിലെ മലബാർ ഭാഗത്തേക്ക് വരുന്നില്ലെന്ന് പലരും പരാതി പറഞ്ഞു