കേന്ദ്ര സർക്കാരിനെതിരെ വീണ്ടും സമരപ്രഖ്യാപനവുമായി കർഷക മഹാപഞ്ചായത്ത്

രാജ്യവ്യാപക പ്രക്ഷോഭത്തിലേക്ക് കടക്കുന്നതിന്റെ ഭാ​ഗമായിട്ടുള്ള കർഷക റാലി ആദ്യം രാജ്യവ്യാപകമായി നടത്താനാണ് തീരുമാനം.