എഐ ക്യാമറ: മുഖ്യമന്ത്രി തലയില്‍ മുണ്ടിട്ട് പോകേണ്ട അവസ്ഥയാണ് വരാന്‍ പോകുന്നത്: വിഡി സതീശൻ

തെളിവുകളുടെ അടിസ്ഥാനത്തിലാണ് ആരോപണങ്ങള്‍ ഉന്നയിച്ചത്. ആരോപണം പിന്‍വലിക്കില്ലെന്ന് കാട്ടിയാണ് മറുപടി അയച്ചത്. ടെന്‍ഡറില്‍ മറ്റ് രണ്ട്