ലൂണ-25 ചാന്ദ്ര യാത്ര; ചരിത്രപരമായ ബഹിരാകാശ ദൗത്യത്തിന് റഷ്യ തീയതി നിശ്ചയിച്ചു

കഴിഞ്ഞ ഏപ്രിലിൽ സംസാരിച്ച റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ മോസ്കോ “ ചന്ദ്ര പരിപാടി പുനരാരംഭിക്കുമെന്ന് ഊന്നിപ്പറഞ്ഞു