പ്രിയങ്ക ഗാന്ധി എന്നെ ജയിലിൽ കണ്ടു; പിതാവിന്റെ കൊലപാതകത്തെക്കുറിച്ച് ചോദിച്ചറിഞ്ഞു: രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി

കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വധേര ജയിലിൽ വച്ച് തന്നെ കണ്ടുവെന്നും കൊലപാതകത്തെക്കുറിച്ച് ചോദിച്ചറിഞ്ഞെന്നും രാജീവ് ഗാന്ധി വധക്കേസിലെ ആറ്