സൗദിയോടുള്ള പരാജയം തുടര്‍ മത്സരങ്ങള്‍ക്കുള്ള ഊര്‍ജം നല്‍കുകയായിരുന്നു: മെസ്സി

ഞങ്ങള്‍ മാനസികമായി തളര്‍ന്നിരുന്നില്ല. ഈ സമയവും കടന്നുപോകുമെന്നും കൂടുതല്‍ മികവ് പുലര്‍ത്തി കളിക്കാനാകുമെന്നും ഞങ്ങള്‍ക്കറിയാമായിരുന്നു.