പ്രധാനമന്ത്രി മോദിയുടെ ബിരുദങ്ങൾ വ്യാജമാണെന്ന് തെളിഞ്ഞാൽ ലോക്‌സഭാ അംഗത്വം നഷ്ടമാകും: ആം ആദ്മി

ബിരുദങ്ങൾ വ്യാജമാണെന്ന് തെളിഞ്ഞാൽ, ലോക്‌സഭാ അംഗത്വം നഷ്ടപ്പെടുമെന്നും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യനാകില്ലെന്നും പറഞ്ഞു