വൈറ്റ് ഹൗസില്‍ വിളക്ക് കൊളുത്തി ദീപാവലി ആഘോഷങ്ങൾക്ക് തുടക്കമിട്ട് ജോ ബൈഡൻ

വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷങ്ങൾക്ക് തുടക്കമിട്ട് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇന്ന് വൈകുന്നേരം പ്രഥമ വനിത ജിൽ ബൈഡനൊപ്പം