ഗ്രന്ഥശാലകളെ കൈപ്പിടിയിൽ ഒതുക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നു ; വർഗീയത കടത്തിവിടുകയാണ് സംഘപരിവാർ ലക്ഷ്യം: മുഖ്യമന്ത്രി

പഴയ വലിയ പുസ്തകങ്ങളിൽ നിന്ന് ഇ-റീഡിങ്ങിലേക്ക് തലമുറ മാറി. അതിനാൽ തന്നെ വായന മരിക്കുകയല്ല മാറുകയാണ്. വർഗീയതയെ കടത്തി