കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർക്ക് 1.3 ലക്ഷം രൂപ വരെ വിലയുള്ള മൊബൈലും ലാപ്‌ടോപ്പും;മാർഗനിർദ്ദേശങ്ങളുമായി ധനമന്ത്രാലയം

ഈ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഡെപ്യൂട്ടി സെക്രട്ടറിയും അതിനുമുകളിലും റാങ്കിലുള്ള എല്ലാ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർക്കും അത്തരം ഇലക്ട്രോണിക്