അറബ് രാജ്യങ്ങളുമായുള്ള ബന്ധം ശക്തമാക്കാൻ ചൈന; ചൈനീസ് ഭാഷാ പഠനം വിപുലീകരിക്കാൻ സൗദി

ചൈനീസ് ഭാഷ പ്രധാനപ്പെട്ട ലോക ഭാഷകളിലൊന്നാണ്, വിദ്യാർത്ഥികളെ ആവശ്യമായ വൈദഗ്ധ്യം നേടുന്നതിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് പഠിപ്പിക്കുന്നത്.

വൊക്കാബുലറി ശക്തിപ്പെടുത്താന്‍ ശശി തരൂർ ഉപയോഗിക്കുന്ന വാക്കുകളുടെ അര്‍ത്ഥം പഠിക്കാന്‍ തയ്യാറായിട്ടുണ്ട്: എഎൻ ഷംസീര്‍

പത്ത് പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകനായിരിക്കവേയാണ് തിരുവനന്തപുരം ലീലാ ഹോട്ടലില്‍ വെച്ച് തരൂരിനെ പരിചയപ്പെടുന്നത്.