2024 ൽ മോദി വീണ്ടും അധികാരത്തിൽ വന്നാൽ അംബേദ്കർ രൂപപ്പെടുത്തിയ ഭരണഘടന മാറ്റി പകരം “നരേന്ദ്ര മോദി ഭരണഘടന” കൊണ്ടുവരും: ജെഡിയു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ രാജ്യത്ത് പേരുമാറ്റങ്ങൾ കൂടിവരികയാണ്. സമീപ വർഷങ്ങളിൽ നഗരങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ദ്വീപുകൾ എന്നിവയുടെ