ദില്ലി ചലോ കര്‍ഷകസമരം വാര്‍ത്തയാക്കി ബിബിസിയും അല്‍ ജസീറയും

ചര്‍ച്ചകളിലൂടെ ഞങ്ങള്‍ക്ക് പരിഹാരമാണ് വേണ്ടത്. സര്‍ക്കാര്‍ ഒന്നും ചെയ്യില്ലെങ്കില്‍ പിന്നെ ഞങ്ങള്‍ എന്ത് ചെയ്യണം? ഞങ്ങള്‍ നിര്‍ബന്ധിതരാകുകയാണ്