കെ റെയില്‍ കേരളത്തിന് ചേരില്ലന്ന് പറഞ്ഞിട്ടില്ല; മാറ്റങ്ങള്‍ വരുത്തണമെന്ന് മാത്രമാണ് പറഞ്ഞത്: ഇ ശ്രീധരന്‍

ഇപ്പോഴുള്ള രീതി കേരളത്തിന് അനുയോജ്യമല്ലന്നാണ് ഇ ശ്രീധരന്‍ നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ മാറ്റങ്ങളുണ്ടെങ്കില്‍ കേരളത്തിന് ഗുണകരമായി പദ്ധതി