ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് മുകളിലൂടെ സംശയാസ്പാദമായി പറന്ന ഹെലികോപ്ടർ ആരുടേതാണ്; മുഖ്യമന്ത്രിക്ക് പരാതിയുമായി കുമ്മനം

തന്റെ ഫേസ്ബുക്കിൽ ചെയ്ത പോസ്റ്റിൽ, ക്ഷേത്രത്തിന് മുകളിലൂടെ കഴിഞ്ഞ 28 നു രാത്രി സംശയാസ്പാദമായി പറന്ന ആ ഹെലികോപ്ടർ ആരുടെതാണ്.