യൂത്ത് കോൺഗ്രസ് പരിപാടിയിലും ശശി തരൂരിന് വിലക്ക്; എതിർപ്പുമായി കെഎസ് ശബരീനാഥൻ

മലബാറിന്റെ മണ്ണിൽ കോൺഗ്രസിന്റെ മതേതര സ്വഭാവം ഉയർത്തികാട്ടുവാൻ ഈ പ്രോഗ്രാമിലൂടെ ഡോ: ശശി തരൂരിന് കഴിയുമായിരുന്നു.