ഈ പാനീയം ആസ്വദിക്കാൻ കൊറിയൻ ബ്ലോഗർ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നു; വീഡിയോ വൈറൽ

നാട്ടിൽ ഇറങ്ങി, ഒന്നുരണ്ട് ബസ്സിലും ബൈക്കിലും യാത്ര ചെയ്ത് ഒടുവിൽ മഹാരാഷ്ട്രയിലെ ഒരു കരിമ്പ് ജ്യൂസ് സ്റ്റാളിൽ എത്തി.