ജീത്തു ജോസഫ് – ആസിഫ് അലി ടീമിന്റെ “കൂമൻ” ; ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണിയുമാണ് കൂമൻ നിർമ്മിച്ചിരിക്കുന്നത്.