മോഷ്ടാക്കളുടെ പേടിസ്വപ്നമായിരുന്ന തെരുവ്‌നായക്ക് അന്ത്യയാത്രയൊരുക്കി നാട്ടുകാര്‍; സ്മൃതിമണ്ഡപം നിർമ്മിക്കും

രണ്ടുദിവസങ്ങൾക്ക് മുൻപായിരുന്നു നായയുടെ ചെവിയില്‍ അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് ഡോക്ടറെ കാണിച്ചത് .