കൊച്ചി തീരത്ത് നിന്നും 12000 കോടിയുടെ മയക്കുമരുന്ന് പിടികൂടി; പാകിസ്താൻ സ്വദേശി പിടിയിൽ

ഇന്ത്യൻ നേവിയും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇത്രയും വലിയ അളവിലുള്ള ലഹരിമരുന്ന് പിടികൂടിയത്.