കമൽ ഹാസൻ കരാർ ലംഘനം നടത്തി; പരാതിയുമായി ‘ഉത്തമ വില്ലൻ’ സിനിമയുടെ നിർമാതാക്കൾ

2015 ലായിരുന്നു ഉത്തമവില്ലൻ റിലീസ് ചെയ്തത്. കമലിന്റെ തന്നെ രചനയിൽ രമേഷ് അരവിന്ദ് സംവിധാനം ചെയ്ത സിനിമയാണ് ഉത്തമ വില്ലൻ.