വേറിട്ട പ്രതിരോധം; കണ്ണീർ വാതക ഷെല്ലുകൾ വഹിക്കുന്ന ഡ്രോണുകളെ നേരിടാൻ കർഷകർ പട്ടം പറത്തുന്നു

കേന്ദ്രവും കർഷക നേതാക്കളും തമ്മിൽ സ്തംഭനാവസ്ഥ നിലനിൽക്കെ, കർഷകർ ശംഭു അതിർത്തിയിൽ ഒത്തുകൂടി, പല പാളികളുള്ള ബാരിക്കേഡുകൾ