വടക്കേ ഇന്ത്യയിലും നേപ്പാളിലും ഇടയ്ക്കിടെ മിതമായ ഭൂകമ്പങ്ങൾ അനുഭവപ്പെടുന്നത് സാധാരണമാണ് : കേന്ദ്രമന്ത്രി കിരൺ റിജിജു

ജനുവരി 24 ന് നേപ്പാളിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. ഡൽഹിയിലും ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും ഇത് ശക്തമായി അനുഭവപ്പെട്ടു