പാസ്‌പോർട്ടോ ഡ്രൈവിംഗ് ലൈസൻസോ ആവശ്യമില്ല; ചാൾസ് രാജാവിന്റെ പ്രത്യേക പദവികളും അധികാരങ്ങളും അറിയാം
ബ്രിട്ടീഷ് പാസ്‌പോർട്ടുകൾ മജസ്റ്റിയുടെ പേരിൽ ഇഷ്യൂ ചെയ്യുന്നതിനാൽ ചാൾസ് മൂന്നാമൻ രാജാവിന് വിദേശ യാത്രയ്ക്ക് പാസ്‌പോർട്ട് ആവശ്യമില്ല.