കുട്ടികളുടെ കളിപ്പാട്ടങ്ങൾ റഷ്യയിലേക്ക് കയറ്റുമതി ചെയ്യുന്നതിന് നിരോധനവുമായി ജപ്പാൻ

200 വർഷത്തിലേറെ നീണ്ട ഉപരോധ ചരിത്രത്തിൽ, കുട്ടികൾക്കുള്ള സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ഒരിക്കലും നിരോധനം ഉണ്ടായിട്ടില്ല