അധ്യക്ഷ തെരഞ്ഞെടുപ്പ്: ആരെയും പിന്തുണയ്ക്കില്ലെന്ന് സോണിയ ഉറപ്പു നല്‍കി: ശശി തരൂര്‍

സാധാരണക്കാരായ പാർട്ടി പ്രവർത്തകരുടെ പിന്തുണ തനിക്കുണ്ട്. ഭാവിയിലേക്കു കോൺഗ്രസിനെ നയിക്കുകയാണ് താൻ ലക്ഷ്യമിടുന്നതെന്ന് തരൂർ പറഞ്ഞു.