കാക്കിയിലേക്ക് മടങ്ങും; വീണ്ടും യൂണിഫോമിൻ്റെ നിറം മാറ്റാൻ കെഎസ്ആർടിസി

വിവിധ യൂണിയനുകളുടെ എകകണ്ഠമായ ആവശ്യത്തിനോട് തീരുമാനത്തോട് കെഎസ്ആർടിസി മാനേജ്മെൻ്റ് അനുകൂല നിലപാടാണ് സ്വീകരിച്ചത്.