കേരളത്തിന്റെ നേട്ടങ്ങള്‍ ഇകഴ്ത്താന്‍ ശ്രമം നടക്കുന്നു; യഥാര്‍ത്ഥ കേരളത്തെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കും: മുഖ്യമന്ത്രി

സംസ്ഥാനം ഇതുവരെ കൈവരിച്ച നേട്ടങ്ങളെയും വിവിധ മേഖലകള്‍ നേരിടുന്ന പ്രശ്‌നങ്ങളെയും മുന്നോട്ടുള്ള സാധ്യതകളെയും കുറിച്ചുള്ള സംവാദങ്ങള്‍