ഗതിയില്ലാത്തവന്‍ വിവാഹം കഴിക്കാന്‍ പോകരുത് ; റുവൈസിനെതിരെ കെ ബി ഗണേഷ് കുമാര്‍

സത്യത്തില്‍ പൈസ വേണമെന്നു പറയുന്നവനോടു പോടാ എന്നു പറയേണ്ടത് പെണ്‍കുട്ടികളാണ്. ആ ഘട്ടത്തില്‍ അതിനു വലിയ ദുഃഖം തോന്നിക്കാണും.