ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ സമയമായി; ബിജെപി പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നാലെ കർണാടക മന്ത്രി

ഏറ്റുമുട്ടലുകളുടെ സമയം വന്നിരിക്കുന്നു. ഭാവിയിൽ ഇത്തരം കൊലപാതകങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തുമെന്നും അദ്ദേഹം പറഞ്ഞു

മുഗളൻമാർ നശിപ്പിച്ച 36,000 ക്ഷേത്രങ്ങൾ ബിജെപി സംഘർഷങ്ങൾ ഇല്ലാതെ പുനർനിർമ്മിക്കും: മുൻ കർണ്ണാടക മന്ത്രി

എന്തുകൊണ്ടാണ് ക്ഷേത്രം അവർ മാറ്റി സ്ഥാപിച്ചത് എന്തു കൊണ്ടാണ് അവിടെ പള്ളി അവിടെ സ്ഥാപിച്ചത് ഇതിനെക്കുറിച്ച് കോൺഗ്രസിനെന്താണ് പറയാനുള്ളത്