ഇസ്‌ലാമിക രാജ്യങ്ങളില്‍ പോലും ഇന്ത്യയിലുള്ളത് പോലെ മതസ്വാതന്ത്ര്യമില്ല; കാന്തപുരം എപി വിഭാഗം

ലോകരാജ്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇസ്ലാമികമായി ഇന്ത്യയിൽ പ്രവര്‍ത്തനം നടത്തുന്നതുപോലെ നടത്താന്‍ സൗകര്യമുള്ള വേറെ ഒരു രാജ്യവുമില്ല