സിഐടിയു ഓഫീസിലെ മുറിയിൽ കയറി വാതിലടച്ച് യുവാവ് തൂങ്ങിമരിച്ചു

ഇന്ന് ഉച്ചയ്ക്ക് ശേഷം യൂണിയൻ ഓഫീസിലെത്തിയ ഇയാൾ വെള്ളം വാങ്ങിക്കുടിക്കുകയും പാർട്ടി പ്രവർത്തകരുമായി സംസാരിക്കുകയും ചെയ്തിരുന്നു