ജെ പി നദ്ദ വന്നുപോയ പിന്നാലെ തിരുവനന്തപുരത്ത് ആകെയുണ്ടായിരുന്ന പഞ്ചായത്തും ബി ജെ പിക്ക് നഷ്ടമായി

ഇതുവരെ കേവല ഭൂരിപക്ഷം ഇല്ലായിരുന്നുവെങ്കിലും ഉള്ളതിൽ ഏറ്റവും വലിയ ഒറ്റ കക്ഷി എന്ന നിലയിലാണ് ബിജെപി പഞ്ചായത്തില്‍ ഭരണം നടത്തിയത്.