പ്രഭാസിന്റെ ‘കല്‍കി 2898 എഡി’ ഒന്നാം ഭാഗം റിലീസ് മാറ്റി

2024 ജനുവരി സംക്രാന്തി, പൊങ്കല്‍ അവധി കണക്കിലെടുത്തായിരുന്നു റിലീസ് വച്ചിരുന്നത്. ഫസ്റ്റ്ലുക്ക് പോസ്റ്ററിന് അടക്കം ലഭിച്ച പ്രതികരണങ്ങൾ വൈറലായതോടെ