കേരള കോൺഗ്രസ് വിട്ട വിക്ടർ ടി തോമസ് ബിജെപിയിൽ ചേർന്നു; കെ സുരേന്ദ്രൻ ഷാൾ അണിയിച്ച് സ്വീകരിച്ചു

ബിജെപി സംസ്ഥാന ചുമതലയുള്ള പ്രകാശ് ജാവദേകർ എം.പിയുടെ സാന്നിധ്യത്തിലാണ് എറണാകുളം ബിജെപി ജില്ലാ കമ്മറ്റി ഓഫീസിലെത്തി വിക്ടർ അഗത്വം സ്വീകരിച്ചത്.