ഭാരത് റൈസിനേക്കാൾ ഗുണമേന്മ; ശബരി കെ റൈസ് ഉടൻ എത്തുമെന്ന് മന്ത്രി ജി ആർ അനിൽ

ഇപ്പോൾ ഭാരത് അരിയിലൂടെ കേന്ദ്രം ജനങ്ങൾക്ക് ഉണ്ടാകുമായിരുന്ന അവസരം നിഷേധിച്ചു. അരി കൂടുതൽ വിലകൊടുത്ത് വാങ്ങേണ്ട സാഹചര്യമാണ്