കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രതിസന്ധി രൂക്ഷം; ഡീന്‍ ഉള്‍പ്പെടെ എട്ടുപേര്‍ രാജിവെച്ചു

വിദ്യാർത്ഥി സമരം അവസാനിച്ചതിന് പിന്നാലെ കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും കൂട്ടരാജി