കേരളാ ബജറ്റ്: കാർഷിക മേഖലയ്ക്ക് 1698 കോടി രൂപ; റബറിന്റെ താങ്ങുവില 180 രൂപയാക്കി

ലോകബാങ്ക് വായ്പ ലഭിക്കുന്നതോടെ കേരള കാലാവസ്ഥ പ്രതിരോധ കാർഷികമൂല്യ ശൃംഖല ആധുനിക വത്കരണം പദ്ധതി പുതുതായി നടപ്പാക്കുമെന്ന്