ജനങ്ങളെ ഭിന്നിപ്പിക്കാൻ ബിജെപി ആസൂത്രണം ചെയ്യുന്നു; ഏക സിവിൽ കോഡിനെ എതിർക്കുമെന്ന് കെ ചന്ദ്രശേഖർ റാവു

ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ ഇതിനകം തന്നെ ജനങ്ങൾക്കിടയിൽ വിവിധ രീതികളിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയാണ്.

പുതിയ പാർട്ടി രൂപീകരിക്കണം; ദേശീയ രാഷ്ട്രീയം ലക്ഷ്യമാക്കി കെ ചന്ദ്രശേഖര്‍ റാവു

കേവലം രാഷ്ട്രീയ നേട്ടത്തിനായി ബിജെപി സമൂഹത്തിൽ മതപരമായ ഭിന്നതകള്‍ സൃഷ്ടിക്കുകയാണെന്ന് ചന്ദ്രശേഖരറാവു ആരോപിച്ചു.